കോഴിക്കോട് തിരുത്തിയാട് പരേതരായ പൊന്മിളി കുഞ്ഞികൃഷ്ണന്‍ നായരുടേയും തിപ്പിലിക്കാട്ട് പൂഴിക്കോത്ത് കാര്‍ത്ത്യായനി അമ്മയുടെയും മകന്‍ താഴെ കുരിക്കത്തൂര്‍ തെഞ്ചേരി പറമ്പില്‍ ‘വിശ്വം’ വീട്ടില്‍ താമസിക്കുന്ന ടി.പി വിശ്വനാഥന്‍ (പൂഴിക്കോത്ത് ബാബു)(73) നിര്യാതനായി. ഭാര്യ: സുഭാഷിണി.
മക്കള്‍: ശ്രുതി, സ്മൃതി. മരുമക്കള്‍: രാജേഷ്, പ്രമോദ്. സഹോദരങ്ങള്‍: വിശാലാക്ഷി, അരവിന്ദാക്ഷന്‍, ഗോപാലകൃഷ്ണന്‍, ജയപ്രകാശ്, അജിത കുമാരി, പരേതരായ അംബുജാക്ഷി, രാജലക്ഷ്മി,ആനന്ദവല്ലി, രാധാകൃഷ്ണന്‍
സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണി തിരുത്തിയാട് നായര്‍ തറവാട് ശ്മശാനത്തില്‍

