മലപ്പുറം കടന്നമണ്ണ സ്വദേശി മാധവി (70) മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.
ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനന്, പുന്നപ്ര തെക്ക് സ്വദേശി അഷ്റഫ് എന്നിവരും ഇന്ന് മരിച്ചു. നെഞ്ച് വേദനയും ശ്വാസമുട്ടലുമായി കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹനന് മരണശേഷമുള്ള സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇത് വരെ 234 മരണം സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.