കുന്ദമംഗലം: ചെത്തുകടവ് ഇടക്കണ്ടിയില്‍ രവീന്ദ്രന് (74 സിമ്മീസ് ജ്വല്ലറി) നിര്യാതനായി. ഭാര്യമാര്‍; പരേതയായ സുശീല,
ചന്ദ്രിക. മക്കള്‍: സൂര്യ, സിമ്മി. മരുമക്കള്‍: ബിനോയ് (ധനലക്ഷമി ബേങ്ക് സി എം തൃശൂര്‍), അഭിലാഷ് (എഞ്ചിനിയര്‍ നോക്കിയ ബാംഗ്ലൂര്‍). കൊച്ചു മക്കള്‍; ആദിത്യ, അദിതി, വാസുദേവ്. ശവസംസ്കാരം; വെള്ളിയാഴ്ച രാവിലെ
10 മണിക്ക് വീടുവളപ്പില്‍.
കുന്ദമംഗലം ഇടക്കണ്ടിയില്‍ രവീന്ദ്രന് (74 സിമ്മീസ് ജ്വല്ലറി) നിര്യാതനായി

