Local

ഈസ്റ്റ് മലയമ്മ ബിജിനു നിവാസില്‍ മുടന്തലായില്‍ ബാലകൃഷ്ണന്‍ നായര്‍ (77) നിര്യാതനായി

ഈസ്റ്റ് മലയമ്മ: ബിജിനു നിവാസില്‍ മുടന്തലായില്‍ ബാലകൃഷ്ണന്‍ നായര്‍ ( 77) (വിമുക്ത ഭടന്‍ – റിട്ട: ഒറിയന്റല്‍ ഇന്‍ഷുറന്‍സ്) നിര്യാതനായി. ഭാര്യ: സത്യഭാമ കണ്ടമ്പലത്ത്. മക്കള്‍: ബിന്ദു (നേഴ്‌സ് സി എച്ച് പൈയിന്‍ & പാലിയേറ്റീവ് ) , ബിജി ( വനിത സഹകരണസംഘം മായനാട്), ബിനു (ഇലക്ട്രീഷ്യന്‍ ഐ ഐ എം കെ കുന്ദമംഗലം), മരുമക്കള്‍: ദേവദാസ് വൈത്തനാരി, സതീഷ്‌കുമാര്‍(ചെലവൂര്‍) രമ്യ (കൂടത്തായി). സഹോദരങ്ങള്‍: രവീന്ദ്രന്‍ നായര്‍, വത്സലന്‍ പരേതരായ അപ്പുനായര്‍, അച്ചുതന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, മാളുക്കുട്ടി അമ്മ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!