കുന്ദമംഗലം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് മണ്ഡലം ജനറല്‍ബോഡി യോഗം കുന്ദമംഗലം വ്യാപാരഭവനില്‍ യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റായി സഹദ് മാവൂര്‍, ജനറല്‍ സെക്രട്ടറിയായി ജിനിലേഷ് ടി, ട്രഷററായി മുസമ്മില്‍ വെള്ളിപറമ്പ് എന്നിവരെ തിരെഞ്ഞെടുത്തു.
ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു, കെ.വി.വി.ഇ എസ് ജില്ലാ സിക്രട്ടറി പി.കെ ബാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. എം. ബാബുമോന്‍., സത്യേന്ദ്രനാഥ്, നാസര്‍ മാവൂരാന്‍, കെ സുന്ദരന്‍, കെ.കെ ജൗഹര്‍, ടി മുഹമ്മദ് മുസ്തഫ., നിമ്മി സജി, കെ.കെ മഹിത, സലീം രാമനാട്ടുകര, സിദ്ധീഖ് പുവ്വാട്ട് പറമ്പ്. സഹദ് മാവൂര്‍, അഷ്‌റഫ് സിറ്റി, പ്രസംഗിച്ചു,

