കുന്ദമംഗലം:കാലിക്കറ്റ്യൂനിവേഴ്‌സിറ്റിയില്‍നിന്നുംബോട്ടണിയില്‍ഭര്‍ത്താവിനുംഭാര്യക്കുംഒരേദിവസംഡോക്ടറേറ്റ്ലഭിച്ചു.ചെറുകുളത്തൂര്‍സ്വദേശിമഹേഷ്‌മോഹനനും ഭാര്യപാലക്കാട്മുണ്ടൂര്‍ സ്വദേശിനീനയുമാണ്ഈഅപൂര്‍വ്വനേട്ടംകൈവരിച്ചത്.പുറത്താട്ട്മോഹനന്റെയുംസതീദേവിയുടെയുംമകനായമഹേഷ്മോഹനന്‍ കോഴിക്കോട്അച്ചുതന്‍സ്ഗേള്‍സ്ഹയര്‍സെക്കണ്ടറിസ്‌ക്കൂളില്‍അദ്ധ്യാപകനാണ്. ദേവഗിരിസെന്റ്സോജഫ്കോളേജ്അദ്ധ്യാപികയാണ്നീന.മുണ്ടൂര്‍സമൃദ്ധിയില്‍പ്രഭാകരന്റെയുംസുമതിയുടെയുംമകളാണ്.മകള്‍:നവോമികമഹേഷ്.
അപൂര്‍വ്വനേട്ടം; ദമ്പതികള്‍ക്ക് ഒരേ ദിവസം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്നും ഡോക്ടറേറ്റ്

