ചാത്തമംഗലം; ചാത്തമംഗലം പൊതുജന വായനശാല ബാലവേദി എഴുത്തുകൂട്ടം ശില്പശാല നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം.കെ.വേണു അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കുന്ദമംഗലം ശില്പശാലക്ക് നേതൃത്വം നല്‍കി. സി. പ്രേമന്‍, ജീജ, സുജ.കെ.ടി, സിനി എന്നിവര്‍ സംസാരിച്ചു. വി. പ്രേമരാജന്‍ സ്വാഗതവും വി.എം.ശിവദാസന്‍ നന്ദിയും പറഞ്ഞു.