കുന്ദമംഗലത്ത് ഇന്ന് 44 പേർക്ക് കോവിഡ്. കാരന്തൂര്‍ AMLPസ്‌കൂളില്‍ വെച്ച് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് 44 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആകെ 266 ആന്റിജൻ ടെസ്റ്റിൽ 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 34 കേസ് റീ റെസ്റ്റിലൂടെയാണ് പോസറ്റീവ് ആയത്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് പുറമെ കോഴിക്കോട് കോർപറേഷനിൽ റീ ടെസ്റ്റിലൂടെ 1 കേസും പുതിയതായി 2 കേസുമാണ് റിപ്പോർട്ട് ചെയ്തത്.പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 4 ഉം മടവൂർ ഗ്രാമ പഞ്ചായത്തിൽ 1 ഉം കുരുവട്ടൂർ,മുക്കം, പേരാമ്പ്ര,ആലപ്പുഴ എന്നിവിടങ്ങളിൽ ഓരോ കേസ് വീതം ആണ് സ്ഥിരീകരിച്ചത് .
വാർഡ് തിരിച്ചുള്ള കണക്ക് =9 -5 (റീ ടെസ്റ്റ് -1 ),19 -2 ,20- 5,7 -2 , 14 -5 (റീ ടെസ്റ്റ് -3 ),12 -4 , 11 -5 ,13- 6, 21 -1 , 22 -1 , 4 -4 ,5 -1 , 23 -3 ഇങ്ങനെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ മാത്രം 44 പോസിറ്റിവ് കേസുകളാണ് ഉള്ളത് .
കുന്ദമംഗലത്ത് ഇന്ന് 44 പേർക്ക് കോവിഡ്

