Kerala

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനം; ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കണം

Cash crunch delays Mananchira-Vellimadukunnu project- The New Indian Express

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് ചേവായൂര്‍, വേങ്ങേരി വില്ലേജുകളിലെ ഭൂവുടമകള്‍ അസ ്‌സല്‍ രേഖകള്‍ സഹിതം സിവില്‍ സ്‌റ്റേഷനിലുള്ള കോഴിക്കോട് നഗരപാത വികസന പദ്ധതി സ്‌പെഷ്യല്‍ തഹസില്‍രുടെ ഓഫീസുമായി ബന്ധപ്പെടണം. റോഡു വികസനത്തിന് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മുന്‍ഗണന ക്രമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തിയാണ് തുക വിതരണം ചെയ്യുക.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഉപയോഗിക്കുന്നതിന് 13 വീതം 1 കെവിഎ യുപിഎസുകളും റ്റിയൂബുലാര്‍ ബാറ്ററികളും വിതരണം ചെയ്യുന്നതിന് അംഗീകൃത നിര്‍മാതാക്കളില്‍നിന്നും വിതരണക്കാരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍ 04962523031

വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വസ്തുജാമ്യമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യമോ വേണം. താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍- 04952766454, 9496015010.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!