കക്കോടി ചെലപ്രം റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിക്കും.
കക്കോടി നിന്നും ചെലപ്രം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൂടത്തുംപൊയില്‍ -ചോയിബസാര്‍ വഴിയും അതുവഴി തന്നെ തിരിച്ചു പോകേണ്ടതാണ്

