Kerala kerala Local

കുന്ദമംഗലം യൂണിറ്റ് വനിതാ വിങ് പുന:സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് വനിതാ വിങ് പുന:സംഘടിപ്പിച്ചു. ആലീസ് നെല്‍സണ്‍ (പ്രസിഡണ്ട്), ജെസീല. കെ.വി. (ജ: സെക്രട്ടറി ) ഷിജില പ്രബീഷ്( ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബു മോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം വ്യാപാരഭവനില്‍ വെച്ച് വിളിച്ച്ചേര്‍ത്ത യോഗത്തില്‍ ട്രഷറര്‍ എന്‍. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ജന: സെക്രട്ടറി പി ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. ടി. സുമോദ് ,സുനില്‍ കണ്ണോറ, എം പി മൂസ, ടി വി ഹാരീസ് , സജീവന്‍ കെ കെ. നിമ്മി സജി, മഹിത, സജ്‌ന, എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!