Kerala

പത്തൊൻപത് വയസ്സുള്ള യുവാവ് അച്ഛന്റെ കഴുത്തിൽ തേപ്പുപെട്ടിയുടെ വയർ ചുറ്റി ശ്വാസം മുട്ടിച്ച് കൊന്നു

കൊല്ലം: സംസ്ഥാനത്തെ നടുക്കി കരുനാഗപ്പള്ളിയില്‍ പത്തൊൻപത് വയസ്സുകാരൻ അച്ഛനെ മൃഗീയമായി കൊന്നു. തേപ്പുപെട്ടിയുടെ വയർ കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച് കൊല്ലുകയ്യായിരുന്നു. വെള്ളനാതുരുത്ത് സ്വദേശിയായ വിശ്വനന്ദാണ് മരിച്ചത്.

ഇരു പേരും ലഹരിക്ക് അടിമകളായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് വായനശാലാ ജംഗ്‌ഷനു സമീപം നാലു മാസമായി വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇരുപേരും. നിത്യേന തമ്മിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു സമീപ പ്രദേശത്തുള്ള ആളുകൾ പറയുന്നു.

ചൊവ്വാഴ്ച്ച രാത്രിയും വഴക്കുണ്ടായി. ആളുകൾ ഓടിയെത്തിയപ്പോൾ അച്ഛനെ ശ്വാസം മുട്ടിച്ചു കണി നിലയിൽ കണ്ടെത്തി. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ വിമലിനെ പൊലീസ് അറസ്റ്റു ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!