National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 465 മരണം 15,968 പുതിയ രോഗികൾ

രാജ്യത്ത് ദിനംപ്രതി കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. ഇന്നലെ മാത്രം 15,968 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 465 മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 14,476 ആയി. രോഗ ബാധിതരുടെ ബാധിതരുടെ എണ്ണം 4,56,183 ആയി.

ഏറ്റവും അധികം രോഗബാധിതരും മരണവും മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 1.40 ലക്ഷത്തോളം ആളുകളാണ് രോഗബാധിതരായി മാറിയത്.മരണം 6500 കടന്നു. രണ്ടാമതായുള്ള ഡൽഹിയിൽ 67,000 ത്തിലേക്ക് രോഗികളുടെ എണ്ണം കടക്കുകയാണ്.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നൂറിന് മുകളിലേക്കായി വർധിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!