തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ മൂന്നു വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ചു. ചൂണ്ടിക്കല്‍ സ്വദേശി ചന്ദ്രമോഹന്‍- ആരതി ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരിച്ചത്. അബദ്ധത്തില്‍ കുട്ടി കിണറ്റിലേക്ക് വീണതാണെന്ന് പ്രാഥമിക നിഗമനം.
തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ചു

