
ഹെൽത്ത് അമിനിറ്റീസ് മൾട്ടി പർപ്പസ് ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.വരണാധികാരി പി.പി.സുധീർകുമാർ (യൂണിറ്റ് ഇൻസ്പെക്ടർ, അസി.രജിസ്ട്രാർ (ജനറൽ) ഓഫീസ്, കോഴിക്കോട്) തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പ്രസിഡന്റായി അഷ്റഫ് കായക്ക
ലിനെയും വൈസ് പ്രസിഡന്റായി കരുണൻ കെ എന്നിവരെയും തെരഞ്ഞെടുത്തു.ശശികൂർക്കയിൽ, ശിവരാമൻ.എ.എം, സുബ്രമണ്യൻ.കെ, വിപിൻകുമാർ.വി.കെ, ഷീബ മാർട്ടിൻ, സൈറാബാനു.കെ, അമൃത.എം.എം എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.