ഷാവോലിൻ കുങ് ഫു 3rd ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി കുന്നമംഗലം സ്വദേശി
യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ 22-23 തിയ്യതികളിൽ വയനാട്ടിൽ വച്ചുനടന്ന ഷാവോലിൻ കുങ് ഫു ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ 3rd ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ മാസ്റ്റർ മുഹമ്മദ് ശമ്മാസ് കുന്നമംഗലത്തിന് യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് ഇന്റർനാഷനൽ ടെക്നിക്കൽ ഡയറക്ടർ & റിയൽ തൈകണ്ടോ ബോർഡ് ഓഫ് ഇന്ത്യ പ്രെസിഡൻഡ് ഡോക്ടർ ആർ ശിവകുമാർ ദേവ യിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് ഇന്റർനാഷനൽ ഗ്രാൻഡ് മാസ്റ്റർ നിയാസ്, ചീഫ് ഇൻസ്ട്രക്റ്റർ മാസ്റ്റർ സഹദ് , ഡയറക്റ്റർ മാസ്റ്റർ അസ്‌കർ അലി സമീപം.

