Local

തടത്തിൽ മുഹമ്മദ് ഹാജി നിര്യാതനായി

കാരന്തൂരിലെപഴയ കാല മുസ്ലീം ലീഗ് പ്രവർത്തകനായ തടത്തിൽ മുഹമ്മദ് ഹാജി (85) നിര്യാതനായി.
ഭാര്യ: പരേതയായ ആയിശകുട്ടി ഹജ്ജുമ്മ മക്കൾ: അസീസ്, റഷീദ്, ഷൗക്കത്ത്, മുസ്തഫ, അലീമ, ബുഷ്റ മരുമക്കൾ: സജിന അസീസ്, സജിന റഷീദ്,നുസ്റ, ആമിനക്കുട്ടി ,മരക്കാർ തൂമ്പറ്റ, ഇസ്മായിൽ ചാത്തമംഗലം മയ്യിത്ത് നമസ്കാരം 4.30 കാരന്തൂർ മഹല്ല് ജുമാ മസ്ജിദ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!