ചേലക്കര ഉപ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില വര്‍ധിപ്പിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ആര് പ്രദീപ്. 6135 വോട്ടിനാണ് യു ആര് പ്രദീപ് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യ അര മണിക്കൂറില്‍ തപാല്‍ വോട്ട് എണ്ണിയപ്പോഴും യു ആര് പ്രദീപ് ലീഡ് നിലനിര്‍ത്തിയിരുന്നു.
ചേലക്കരയില്‍ ഇടത്ത് മുന്നേറ്റം; ലീഡ് നിലനിര്‍ത്തി യു ആര് പ്രദീപ്

