National News

തണുത്തുറഞ്ഞ് ഡൽഹി; താപനില 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

Delhi Records Coldest November Morning in 17 Years at 6.9 Degrees Celsius  with Cold Wave in Parts of City

17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഡൽഹിയിൽ താപനില രേഖപ്പെടുത്തി. 6.3 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ തണുപ്പ്.

ഞായറാഴ്ച 6.9 ഡിഗ്രിയായിരുന്നു താപനില. നവംബർ 2003 ലാണ് അവസാനമായി ഡൽഹിയിൽ ആറ് ഡിഗ്രിയിലേക്ക് താപനില എത്തുന്നത്. 6.1 ഡിഗ്രി സെൽഷ്യസായിരുന്നു അന്നത്തെ താപനില.കഴിഞ്ഞ വർഷം ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറവ് താപനില 11.5 ഡിഗ്രി സെൽഷ്യസായിരുന്നു. 2018ൽ 7.6 ഡിഗ്രിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!