Local

ഓട്ടോ ഡ്രൈവർ പ്രമോദ് ദാസ് (49) (നിര്യാതനായി

കുന്ദമംഗലം: കുന്ദമംഗലത്തെഓട്ടോ ഡ്രൈവർ ആനപ്പാറ കരിയാത്തൻങ്കാവ് (ചാത്തങ്കാവ്) പ്രമോദ് ദാസ് (49) നിര്യാതനായി.ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയ സ്തംഭനം മൂലമാണ് മരിച്ചത്.

അച്ഛൻ ;ചന്ദ്രൻ നായർ (കെ.എസ്.ആർ.ടി.സി.ചെക്കിംഗ് ഇൻസ്പെക്ടർ ) അമ്മ തങ്കം
ഭാര്യ: ഷൈജ
മക്കൾ: അഭിനവ്, അയന

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!