മണ്ണ് ജല സംരക്ഷണ ശാസ്ത്രജ്ഞരുടെ ദേശീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് സോയിൽ ആൻഡ് വാട്ടർ
കോണ്സെർവഷനിസ്റ്റിന്റെ ഈ വർഷത്തെ ഗോൾഡ് മെഡലിനു സി ഡബ്ല്യൂ ആർ ഡി എം ഡയറക്ടർ ഡോ. മനോജ് പി സാമുവൽ അർഹനായി. ജാർഖണ്ഡിലെ റാഞ്ചിയിൽ വച്ചു നടന്ന ചടങ്ങിൽ ജാർഖണ്ഡ് ഗവർണർ ശ്രീ രമേഷ് ബെയ്‌സ് അവാർഡ് സമ്മാനിച്ചു.
ഈ വർഷത്തെ ഇന്ത്യൻ അസോസിയേഷൻ ഓഫ് സോയിൽ ആൻഡ് വാട്ടർ കോൺസെർവഷനിസ്റ്റ് ഗോൾഡ് മെഡൽ ഡോ.മനോജ് പി സാമുവലിന്

