Trending

കേന്ദ്ര മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: കേന്ദ്ര മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു. കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗടി (65) ആണ് മരിച്ചത്.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു.

കർണ്ണാടകയിലെ ബെലഗാവിൽ നിന്നുള്ള ലോക്സഭാംഗമായ അദ്ദേഹത്തിന് ഈ മാസം 11-ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. അന്നു മുതൽ എയിംസിൽ ചികിത്സയിലായിരുന്നു.

രാജ്യത്ത് കേന്ദ്ര മന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നത് ഇതാദ്യമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!