കുന്ദമംഗലം : ആനപ്പാറ എടവലത്ത് പരേതനായ കുട്ടിക്കീരന്റെ ഭാര്യ മാളു (69) നിര്യാതയായി. മക്കള്‍: മണി കെ കെ. മരുമകള്‍ : ബിന്ദു പി കെ. ചെറുമകള്‍: ചിത്ര ഇ. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക്.
തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,