Kerala

പുറത്താക്കിയ ശേഷം അച്ചടക്ക നടപടി ഉണ്ടാകുമെന്ന് പറയുന്നതിൽ എന്ത് ന്യായം യു ഡി ഫ് കൺവീനർക്ക് മറുപടിയുമായി ജോസ് കെ മാണി

തിരുവനന്തപുരം : നിയമസഭയിൽ സർക്കാറിനിതിരെ നാളെ നടക്കുന്ന അവിശ്വാസ പ്രമേയം നടക്കാനിരിക്കെ യു.ഡി.എഫ് അന്ത്യശാനം തള്ളി കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. നാളെ നടക്കുന്ന അവിശ്വാസ പ്രമേയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ നിലവിൽ സസ്‌പെൻഡ് ചെയ്ത ജോസ് കെ മാണി വിഭാഗത്തിനെതിരെ ശക്തമായ നടപടി തുടരുമെന്ന് യു ഡി ഫ് കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചിരുന്നു.

എന്നാൽ കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാർട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു.വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്.നിയമസഭാ രേഖ പ്രകാരം സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!