കുന്ദമംഗലം: പാറപ്പുറത്ത് താമസിക്കും വേലുപ്പിലാങ്ങില്‍ ബാലകൃഷ്ണന്‍ നായര്‍ പുളിയറായില്‍ മീത്തല്‍ (82) നിര്യാതനായി.
ഭാര്യ: ശാന്തമ്മ. മക്കള്‍: ലതിക, ലജിത, നന്ദകുമാര്‍, സജിത. മരുമക്കള്‍: മണി കെ, സത്യന്‍ ചാത്തമംഗലം , ഷിജിത , പരേതനായ അനന്തപ്രസാദ് കിനാലൂര്‍.