താമരശ്ശേരി അമ്പായത്തോട് ഒറ്റപ്പിലാക്കല്‍ മൂസ്സ (55) നിര്യാതനായി. കെഎസ്ഇബി കരാര്‍ ജീവനക്കാരനായിരുന്നു.
പിതാവ്: യാ മൊയ്തീന്‍, ഭാര്യ സെജിന ( ഐ യു എം എല്‍ എല്‍ പി. സ്‌ക്കള്‍ കന്നുട്ടിപ്പാറ), മക്കള്‍ : ഫാസില്‍ , ആയിഷ മശാഹല്‍,
സഹോദരങ്ങള്‍: പാത്തുമ്മ ,ആലി, കമ്മുക്കുട്ടി, പാത്തുമ്മ, സലാം, ഇബ്രാഹീം, സാറ ,ആസ്യ, മജീദ്, മുഹമ്മദ്, ബഷീര്‍, സൈനബ, കദീശ.
മയ്യിത്ത് നിസ്‌കാരം അമ്പയത്തോട് പാറമ്മല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വൈകിട്ട് 7 30ന്

