കോഴിക്കോട്; കുന്ദമംഗലത്ത് വീണ്ടും ഒരു കോവിഡ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗ്രാമപഞ്ചായത്തില്‍ ഇന്ന് എട്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പൈങ്ങോട്ടുപുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വിദേശത്ത് നിന്നും വന്നതാണ്. ഇദ്ദേഹം വിദേശത്ത് നിന്ന് എത്തിയത് മുതല്‍ സര്‍ക്കാറിന്റെ ക്വാറന്റൈനിലായിരുന്നു. രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേരെയും തുടര്‍ചികിത്സക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്
നിലവിലെ സാഹചര്യത്തില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുഴുവന്‍ അടച്ചിടാന്‍ സാധ്യതയുണ്ട് .

