കുന്ദമംഗലം; പതിമംഗലത്ത് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ബാംഗ്ലൂരി്ല്‍ നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ കുടുംബാംഗങ്ങളായ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രമൈറി കോണ്ടാക്്ടില് ടെസ്റ്റിലാണ് ഇവര്ക് കോവിഡ് പോസിറ്റീവായത്. രാവിലെ മുതല്‍ പതിമംഗലം അങ്ങാടിയില്‍ പോലീസ് റോഡ് അടച്ച് സുരക്ഷിതമാക്കിയിരുന്നു.
പതിമംഗലത്ത് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

