പടനിലം കൊല്ലത്താടി അപ്പുണ്ണി (82) (റിട്ടയേർഡ് കെ.എസ്- ആർ -ടി.സി ഡ്രൈവർ) നിര്യാതനായി
ഭാര്യ: സൗമിനി
മക്കൾ:- സജീന്ദ്രൻ, രജീന്ദ്രൻ, രശ്മി
മരുമക്കൾ:- സബിഷ (അംഗനവാടി വർക്കർ), ഷിജിന, പ്രശാന്ത് കുമാർ (NIT, റിട്ട: ആർമി)
പടനിലം കൊല്ലത്താടി അപ്പുണ്ണി (റിട്ടയേർഡ് കെ.എസ്- ആർ -ടി.സി ഡ്രൈവർ) നിര്യാതനായി

