Local News

കപ്പയിൽ നിന്ന് മദ്യം ; തീരുമാനത്തിനെതിരെ ലഹരി നിർമ്മാർജ്ജന സമിതി ധർണ നടത്തി

കപ്പയിൽ നിന്ന് മദ്യം ഉത്പാധിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർ’ണ്ണനടത്തി.എൽ
എൻ എസ്
ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ കോരങ്ങാട് ഉദ് ഘാടനം ചെയ്തു. എ എംഎസ് അലവി അധ്യക്ഷത വഹിച്ചു. കാസിം പള്ളിത്താഴം, എ കെ അബ്ബാസ് , ശരീഫ് വെണ്ണലതട,
അസ്മ നല്ലളം, ടി കെ സീനത്ത് കുന്ന മംഗലം, കെ
അബ്ദുൽ ഖാദർ, കെ
റുബീന, ഫൗസിയ പാല ങ്ങാട്, ഹമീദ് കൊട്ടുമ്മൽ ,കെ. സുബൈർ ,കെ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!