കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന്റെ മുന്‍വശത്തെ റോഡില്‍ നിന്ന് സ്വര്‍ണ്ണാഭരണം വീണു കിട്ടി. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് ഒരു വഴിയാത്രക്കാരിയ്ക്ക് സ്വര്‍ണ്ണാഭരണം കിട്ടിയത്. ആഭരണം കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഉടമസ്ഥര്‍ തെളിവ് സഹിതം വന്ന് സ്റ്റേഷനില്‍ നിന്ന് ആഭരണം കൈപ്പറ്റണമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.