കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കോവിഡ് ക്വാറന്റൈനില്‍ ഉള്ള രോഗികളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും കുന്നമംഗലം കമ്മ്യൂണിറ്റി കിച്ചെനുമായായി ബന്ധപ്പെട്ട് കിട്ടിയ സംഭാവനകള്‍ അടക്കം അഴിമതി നടത്തിയെന്നും ഉള്ള ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബിജെപി കുന്നമംഗലം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ സമരം നടത്തി. ജില്ലാ സെക്രട്ടറി ടി ചക്രയുധന് ഉദ്ഘടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ നവീന്‍ കുമാര്‍ സ്വാഗതവും, ഏരിയ പ്രസി: വി മുരളീധരന് അധ്യക്ഷതയും വഹിച്ചു. ജയപ്രകാശ് നന്ദി രേഖപ്പെടുത്തി.