Local News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യുണിറ്റ് പുതിയ ഭാരവാഹികളായി എം ബാബുമോൻ (പ്ര സി) എം ജയശങ്കർ (ജന. സെ) എന്നിവരെ തിരഞ്ഞെടുത്തു

ജി എസ്. ടി യുടെ പേരിൽ സെയിൽ ടാക്സ് ഉദ്യോഗസ്ഥർ കടകളിൽ നടത്തുന്ന ടെസ്റ്റ് പർച്ചേഴ്സ് അവസാനിപ്പിക്കണമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട്. എം അബ്ദുൽസലാം വടകര ഉദ്ഘാടനം ചെയ്തു.
കെ.കെ ജൗഹർ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി നസീറുദ്ധീൻ്റെ ഫോട്ടോ ജില്ലാ ജനറൽ സിക്രട്ടറി വി സുനിൽ കുമാർ അനാഛാദനം ചെയ്തു. ജില്ലാ ട്രഷറർ ടി കബീർ,
മനാഫ് കാപ്പാട്, പി കെ ബാപ്പു ഹാജി, കെ സേ ത്രേന്ദ്രനാഥ്, നാസർ മാവൂരാൻ , ടി മുഹമ്മദ് മുസ്തഫ, കെ പി അബ്ദുൽ നാസർ, എം വിശ്വനാഥൻ നായർ, എൻ വിനോദ് കുമാർ, എൻ വി അഷ്റഫ്, ടി ജിനിലേഷ്, കെ പി സജീന്ദ്രൻ, ഒ.പി ഹസ്സൻകോയ, കെ കെ അസ്ലം പ്രസംഗിച്ചു.വിവിധ മേഖലയിൽ കൈവ് തെളിയിച്ച പി കെ അബൂബക്കർ, കെ പി അബ്ദുൽ നാസർ, പി മുഹമ്മദലി, എന്നിവരെ ചടങ്ങിൽ ആദരിച്ചു
പുതിയ ഭാരവാഹികളായി എം ബാബുമോൻ (പ്ര സി) എം ജയശങ്കർ (ജന. സെ) എൻ വിനോദ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!