Trending

അവശ്യ സാധനങ്ങളുടെ  വിലക്കയറ്റം നിയന്ത്രിക്കുക ; കുന്ദമംഗലം പഞ്ചായത്ത്  മുസ്ലിംലീഗ് കമ്മറ്റി  പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

അവശ്യ സാധനങ്ങളുടെ  വിലക്കയറ്റം നിയന്ത്രിക്കുക ; കുന്ദമംഗലം പഞ്ചായത്ത്  മുസ്ലിംലീഗ് കമ്മറ്റി  പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

അവശ്യ സാധനങ്ങളുടെ വില നിലവാരം പിടിച്ചു നിർത്താൻ കഴിയാത്ത  ഇടതു പക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടിക്കതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . മുൻ  എംഎൽ എ യുസി  രാമൻ പരിപാടി  ഉദ്ഘടനം ചെയ്തു .പ്രസിഡന്റ് അരിയിൽ  മൊയ്‌തീൻ ഹാജി അധ്യക്ഷത വഹിച്ചു .
ജനറൽ സെക്രട്ടറി  ഒ സലീം  സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗം ആഷിഖ് ചെലവൂർ  മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രെട്ടറി  ഖാലിദ് കിളിമുണ്ട , കെപി കോയ ഹാജി, ഒ ഉസൈൻ,സി അബ്ദുൽ ഗഫൂർ, ഐ മുഹമ്മദ് കോയ,  കെപി അബ്ബാസ്,  എൻ എം യൂസഫ്,
ശിഹാബ് റഹ്‌മാൻ , എ അലവി,സിദ്ധിഖ് തെക്കയിൽ ,ഷാജി പുൽകുന്നുമ്മൽ  കെ കെ സി  നൗഷാദ് , അൽഫാസ്  കാരന്തൂർ ,
സുൽഫീക്കർ കുന്ദമംഗലം,ഷഹർബാനു തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!