Local News

കുന്ദമംഗലം ടൗണ് മുസ്ലീം യൂത്ത് ലീഗ് കമ്മററി അനുസ്മരണം സംഘടിപ്പിച്ചു

കുന്ദമംഗലം: കുന്ദമംഗലം ടൗണ് മുസ്ലീം യൂത്ത് ലീഗ് കമ്മററി കുന്ദമംഗലത്തെ മുസ്ലീം ലീഗ് നേതാവായിരുന്ന പി.കെ. ഇബ്രാഹീം സാഹിബ്, കഴിഞ്ഞ ദിവസം മരണപ്പെട്ട കരിങ്ങാം പുറത്ത് എം.വി. അബ്ദുൾ അസീസ് എന്നിവരുടെ അനുസ്മരണവും,ദുആ മജ്ലിസും സംഘടിപ്പിച്ചു.

കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഉസൈ൯ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൗണ് യൂത്ത് ലീഗ് പ്രസിഡന്റ് അമീ൯ അദ്ധ്യക്ഷത വഹിച്ചു. അരിയില് അലവി, സദക്കത്തുള്ള , എം.കെ മുഹമ്മദ്, മുഹമ്മദ് കോയ,യൂസഫ്. എ൯.എം, ബൈജു.എം.വി ,റിഷാദ് , കെ.കെ, റഹീം. എം, സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി. എം.പി സ്വാഗതവും. ട്രഷറ൪ നിസാ൪ കെ.കെ നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!