കൊറോണ കാലഘട്ടത്തിലെ ഓണ ചെലവ് നിയന്ത്രിക്കാന്‍ ഗ്രാമിക ജനശ്രീ സംഘം ചെത്തുകടവിന്റെ നേതൃത്വത്തില്‍ കുന്ദമംഗലത്തുകാര്‍ക്കായ് മാര്‍ക്കറ്റ് വിലയില്‍ കുറവായ് പച്ചക്കറി ചന്ത കൈരളി ആരംഭിച്ചു. ചെത്തുകടവവ് അംഗന്‍വാടി പരിസരത്താണ് ആരംഭിച്ചത്. ചെത്തുകടവില്‍ ആഗസ്റ്റ് 21 വെള്ളി മുതല്‍ തിരുവോണം വരെ ചന്ത പ്രവര്‍ത്തിക്കും.
കുന്ദമംഗലം പഞ്ചായത്തില്‍ എല്ലായിടത്തും സൗജന്യ ഹോം ഡെലിവറി സൗകര്യം ലഭ്യമായിരിക്കും