Kerala kerala

പന്തീര്‍പാടത്ത് അയല്‍പക്ക കൂട്ടായ്മ രൂപീകരണം; ജനറല്‍ ബോഡി യോഗം നടത്തി

കുന്ദമംഗലം: പന്തീര്‍പാടം ഏഴാം വാര്‍ഡിലെ പാലക്കല്‍ ,പേവും കൂടുമ്മല്‍, കൊല്ലരു തൊടുകയില്‍, പുളിക്കില്‍, പൂളോറ, ചെറുക്കാടത്ത് ഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ചേര്‍ന്ന് നന്മ റസിഡന്‍സ് രൂപീകരണ കൂട്ടായ്മക്ക് തുടക്കം കുറിച്ച് കൊണ്ട് ജനറല്‍ ബോഡി യോഗം നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിര്‍വഹിച്ചു.

നജീബ് പാലക്കല്‍ എകെ ഗഫൂര്‍ അസ്സയിന്‍ പുളിക്കില്‍ കെടി ബഷീര്‍ രാജന്‍ പി ,ഒ സലീം ശിഹാബ് പാലക്കല്‍ എന്നിവര്‍ സംസാരിച്ചു.

പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ A K, വൈസ് പ്രസിഡന്റ് അസൈന്‍ പുളിക്കില്‍, VT ജയരാജന്‍, ശിഹാബ് പാലക്കല്‍ മൂസക്കോയ പരപ്പില്‍. ജനറല്‍ സെക്രട്ടറി: കെടി ബഷീര്‍, ജോയിന്‍ സെക്രട്ടറി:അരുണ്‍ നായര്‍, സലാം C K, A K സലീം, അബ്ദുല്‍ ജലീല്‍ പാലക്കല്‍. ട്രഷറര്‍: നത്ത്ഹര്‍ഷ KT എന്നിവര്‍ കമ്മിറ്റിയില്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!