കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ അര്‍ജുന്‍ സേവ് ക്യാംപയില്‍. മനുഷ്യാവകാശ പ്രവര്‍ത്തകരും ലോറി തൊഴിലാളികളും ഉടമകളും പങ്കെടുത്തു. നൗഷാദ് തെക്കയില്‍ ഉത്ഘാടനം ചെയ്തു. നിയാസ് കാരപ്പറമ്പ് ,ശരീഫ് മലയമ്മ ,വിന്‍സെന്റ് തടമ്പാട്ട് താഴം , ഇബ്രാഹിം ജഗ മുഹമ്മദലി, റവാഹത്ത്, സക്കീര്‍, അബൂട്ടി, സുധീര്‍ മഹീശത്ത്, റോജി കട്ടിപ്പാറ, ഇസ സദാനന്ദന്‍, സൈദ് മുഹമ്മദ്, ഫിനാസ്, വിന്‍സെന്റ്, അഖില്‍ എന്നിവര്‍ സംസാരിച്ചു.
കേരള സര്‍ക്കാര്‍ പ്രതിനിധികളെ അയക്കുക ,ലോറി ഉടമയെ ആക്രമിച്ച എസ് പി ക്കെതിരെ നടപടി സ്വീകരിക്കുക , സൈന്യത്തെ ഇറക്കി രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കുക, കേരത്തില്‍ നിന്നുള്ള സംഘത്തെ ഉള്‍പെടുത്തുക എന്നിവയാണ് ആവശ്യങ്ങള്‍.
കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ അര്‍ജുന്‍ സേവ് ക്യാംപയില്‍

