കൊല്ലം: കൊല്ലം അഞ്ചല്‍ ഏരൂരില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ഏരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് വീടിന് തീ കൊളുത്തുകയായിരുന്നു. മദ്യലഹരിയിലാണ് വീടിന് തീയിട്ട് വിനോദ് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് വീടിന് തീയിട്ടു;പിന്നാലെ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

