തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സമരക്കാരുടെ ആവശ്യം ന്യായമാണ്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം.പിഎസ് സിയിലെ ശമ്പളം കൂട്ടലിനെ അദ്ദേഹം വിമര്‍ശിച്ചു.മെച്ചപ്പെട്ട സാഹചര്യം ഉള്ളവര്‍ക്ക് സഹായ ഹസ്തം നീട്ടുമ്പോള്‍ ആശ വര്‍ക്കര്‍മാരെ അവഗണിക്കരുത് സമൂഹം എല്ലാം കാണുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചു ബിനോയ് വിശ്വം

