Local

ഡോ.പി.കെ അയ്യങ്കാര്‍ മെമ്മോറിയല്‍ പ്രഭാഷണം

കോഴിക്കോട് : 36ാമത് കേരള സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഡോ.പി.കെ അയ്യങ്കാര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (സി.ഡബ്ലു.ആര്‍.ഡി.എം) ജനുവരി 22 ന് രാവിലെ 10.30 ന് ഡോ. ദിനേശ് കുമാര്‍ അസ്വാള്‍ (സീനിയര്‍ മെമ്പര്‍. ട്രോ ബൈ കൗണ്‍സില്‍, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ) വികിരണങ്ങളും ആണവോര്‍ജ്ജവും, പരിസ്ഥിതിയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആറ്റോമിക് എനര്‍ജി കമ്മീഷന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ പി കെ അയ്യങ്കാര്‍ അനുസ്മരണ പ്രഭാഷണം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് സംഘടിപ്പിക്കുന്നത്. ഡോ. മനോജ് പി. സാമുവല്‍ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, സി.ഡബ്ലു. ആര്‍.ഡി.എം ) അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.സി. അരുണന്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് & ജോയിന്റ് കണ്‍വീനര്‍, കേരള സയന്‍സ് കോണ്‍ഗ്രസ് ), ഡോ.ബിനുജ തോമസ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, കെ.എസ്.സി.എസ്.ടി.ഇ) , ഡോ. രശ്മി ടി.ആര്‍ (സീനിയര്‍ സയന്റിസ്റ്റ് , സി. സബ്ലു. ആര്‍.ഡി..എം), ഡോ. അമ്പിളി ജി.കെ (സീനിയര്‍ സയന്റിസ്റ്റ് , സി. ഡബ്ലു. ആര്‍.ഡി.എം) എന്നിവര്‍ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!