പണ്ഡിതനും പൗര പ്രമുഖനും കല്ലുരുട്ടി നീലേശ്വരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ മുന്‍ അധ്യാപകനുമായ സി.ടി.അബ്ദുല്‍ ജബ്ബാര്‍ (82) അന്തരിച്ചു.
ഭാര്യ: വാഴക്കാട് കുറുവങ്ങാടന്‍ മറിയം
മക്കള്‍: ബദറുസമാന്‍(എം.ഡി,നൈസ് വാട്ടര്‍ കമ്പനി, ഖത്തര്‍ ), സി.ടി. ശംസുസമാന്(എം.ഡി., ഹാബിറ്റാറ്റ് സ്കൂള്‍ , അജ്മാന്), നസീം (പുതുക്കുടിയില്‍ ഡയഗനോസിസ് സെന്റര്‍, പന്തീരങ്കാവ് ), അദീബ് (സീടീസ്സില്വര് , ദുബൈ), അമീന് (ഓട്ടോടെക് പെയ്ന്റ്സ്, ഖത്തര്‍ ), അനീസ് (യു.എ.ഇ) , നസീബ
മരുമക്കള്‍ :നുസ്രിയ വാഴക്കാട്, ജസീല ഓമശേരി, ആബിദ കക്കോവ് , ജസീന കാരശേരി, സുമയ്യ യൂനിവേഴ്സിറ്റി, ശാലിന പുല്‍പറമ്പ്, കെ.പി. അബ്ദുറഷീദ് കൊടുവള്ളി (ഹമദ് ഹോസ്പിറ്റല്‍, ഖത്തര്‍ ) .
സഹോദരങ്ങള്‍: പരേതനായ സി ടി മുഹമ്മദ്, സി ടി അഹമ്മദ്കുട്ടി, സി ടി. ലത്തീഫ് ഉസ്താദ് (റിട്ട. അധ്യാപകന് ജി.എം.യു.പി.സ്കൂള്‍ ചേന്ദമംഗലൂര്‍ ), സി.ടി.അബ്ദുറഹീം (ദയാപുരം ), സി.ടി. ഫാത്തിമ എടവണ്ണപ്പാറ
ചേന്ദമംഗലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.