പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലത്തെ മഹല്ല് മ്മറ്റികള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. നാളെ ശനി വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന റാലിയില്‍ കുന്ദമംഗലം മേഖലയിലെ എല്ലാ മഹല്ല് കമ്മറ്റികളും പങ്കെടുക്കും. ഐ.ഐ.എം ഗേറ്റിന് മുന്‍പില്‍ നിന്ന് ആരംഭിക്കുന്ന റാലി സിന്ധു തിയേറ്ററിനടുത്ത് വെച്ച് സമാപിക്കും. റാലിയിൽ മഹല്ലിലെ നിരവധി അംഗങ്ങൾ സംബന്ധിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല കമ്മറ്റികള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു

