കാരന്തൂർ ചേറ്റൂൽ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ പാത്തുമ്മ(82) നിര്യാതയായി. മക്കൾ:റസാഖ്,ഷാഫി,റിയാസ്,ആയിഷ,സഫിയ,ആമിന,ബുഷറ,സൗദ
മരുമക്കൾ:അബ്ദുൽകലാം, സീതി,ഹസ്സൻ(മുഴാപാലം)നൗഷാദ്(കിണാശേശ്ശി)അഷ്റഫ്(ഒളവണ്ണ),
ആയിഷ (അധ്യാപികജി.യു.പി സ്കൂൾ പുത്തൂർ),റബീബ, സുജീറ
മയ്യിത്ത് നിസ്ക്കാരം രാവിലെ 11.30ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ