കോഴിക്കോട് : എന്‍ഐടിയില്‍ നാളെ ബിദുദദാന ചടങ്ങ് നടക്കും. വൈകിട്ട് 4ന് ഇന്‍സ്മിറ്റിയൂട്ടിലെ കോണ്‍ വൊക്കേഷന്‍ ഹാളിലാണ് പരിപാടി.
1568 വിദ്യാര്‍ഥികള്‍ ബിരുദം സ്വീകരിക്കും. 910 ബിടെക്കുകാര്‍, 47 ബി ആര്‍ക്കുകാര്‍, 359 എം ടെക്കു
കാര്‍, 10 എം പ്ലാനുകാര്‍, 46 എംസിഎക്കാര്‍, 44 എംബിഎ ബിരുദധാരികള്‍, 51 എംഎസിക്കാര്‍,
101 പിഎച്ച്ഡിക്കാര്‍ എന്നിവരാണു ബിരുദം സ്വീകരിക്കുക.
ബിരുദദാന ചടങ്ങില്‍ ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ഡോ.ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാവും

