കാപ്പാട് അഴീകുന്നത്ത് കതീശ കുട്ടി (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍ കടവ് വടക്കേ അഴീക്കല്‍ മുഹമ്മദ്.
മക്കള്‍: മൊയ്തീന്‍കോയ, ഗഫൂര്‍ ഇരുവരും (മസ്‌ക്കറ്റ്) സുഹറ, നൗഫല്‍( ദുബൈ ). മരുമക്കള്‍: താഹ കെ ടി (എ ലത്തൂര്‍ )ഗുല്‍നാസ്, ഷംസാത്, ഗുല്‍നാസ്, മയ്യത്ത് നിസ്‌കാരം കാപ്പാട് ജുമാമസ്ജിദ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്.
കാപ്പാട് അഴീകുന്നത്ത് കതീശ കുട്ടി (76) നിര്യാതയായി; മയ്യത്ത് നിസ്‌കാരം കാപ്പാട് ജുമാമസ്ജിദ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്

