Kerala News

ശബരിമല അയ്യപ്പന് 107 പവന്റെ സ്വര്‍ണമാല കാണിക്കയായി സമര്‍പ്പിച്ച് ഭക്തന്‍

ശബരിമല അയ്യപ്പന് 107 പവന്‍ വരുന്ന സ്വര്‍ണ്ണമാല വഴിപാടായി നല്‍കി വിദേശത്ത് ബിസിനസ് ചെയ്യുന്ന മലയാളി. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ സമ്മതിച്ചിട്ടില്ല.

ആറ് ശതമാനം പണിക്കൂലിയും 107 പവന്‍ (862 ഗ്രാം) സ്വര്‍ണ്ണവിലയും കണക്കാക്കിയാല്‍ മാലയുടെ വിപണി വില 44.98 ലക്ഷം രൂപയോളം വരും. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. വെള്ളിയാഴ്ച രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. നടയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നതിനിടയിലായിരുന്നു സ്വര്‍ണ്ണമാല അയ്യപ്പന് സമര്‍പ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!