Kerala News

തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം; ചെയർപേഴ്സണി നെതിരെ കൂടുതൽ തെളിവുകൾ

തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം,ചെയർപേഴ്സണ് എതിരെ കൂടുതൽ തെളിവുകൾ.പണം നൽകിയ കവർ കൗൺസിലർമാർ ചെയർപേഴ്സണ് നൽകുന്ന ദൃശ്യത്തിലെ ശബ്ദം പുറത്ത്. പണം വാങ്ങുന്നത് ശരിയല്ലെന്ന് ചെയർപേഴ്സണോട് കൗൺസിലർമാർ പറയുന്ന ശബ്ദ ശകലങ്ങളാണ് പുറത്തായത്.

പരാതി എന്ന് കരുതിയാണ് കവർ സ്വീകരിച്ചത് എന്നായിരുന്നു ചെയർപേഴ്സന്റെ വാദം. ചെയർപേഴ്സൺ പണം തന്നെന്ന് സ്ഥിരീകരിച്ച് ഭരണപക്ഷ കൗൺസിലർമാരും നേരത്തെ രംഗത്തെത്തി യിരുന്നു .

അതേ സമയം നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസി യോട് റിപ്പോർട്ട് തേടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. കുറ്റം ചെയ്‌തെന്ന് കണ്ടാൽ നടപടിയുണ്ടാകും. ഡിസിസിയോട് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!