ബസ് വ്യവസായം നിലനിര്‍ത്തുക തൊഴിലാളികളെ സംരക്ഷിക്കുക ദിവസേന വര്‍ധിച്ചുവരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന നിര്‍ത്തലാക്കുക അടിയന്തരമായി തൊഴിലാളികള്‍ക്ക് 10000 രൂപ ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ ബസ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു കുന്നമംഗലം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീവെട്ടി കൊള്ള അവസാനിപ്പിക്കുക
എല്ലാ മോട്ടോര്‍ തൊഴിലാളികള്‍ക്കും 10,000 രൂപ ധനസഹായം നല്‍കുക, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ടിയു ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരം കുന്ദമംഗലം ഓട്ടോ തൊഴിലാളികള്‍ പാലക്കല്‍ പമ്പിന് മുമ്പില്‍ നില്‍പ്പ് സമരം നടത്തി.