കൊടുവള്ളി: ജൂണ്‍ 27 ന് ഉപതെരഞ്ഞടുപ്പ് നടക്കുന്ന എം-78 കൊടുവള്ളി മുനിസിപ്പാലിറ്റി 14 വാരിക്കുഴിതാഴം നിയോജക മണ്ഡലത്തില്‍ 25 ന് വൈകീട്ട് 5 മണിക്ക് ശേഷവും 26,27,28 തീയതികളിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.